Muhammad Mirash

Rookie - 0 Points (7th augest / kannur)

Muhammad Mirash
Do you like this poet?
3 person liked.
0 person did not like.

?????? ????????? ???????????? ?????????????.?????? ?? ? ????????? ?????? ???? ??????????.????? ??????? ?????????????? more »

Click here to add this poet to your My Favorite Poets.

Comments about Muhammad Mirash

There is no comment submitted by members..
Click here to write your comments about Muhammad Mirash
Famous Poets
Best Poem of Muhammad Mirash

അറിവ്‌

എന്നിൽ സംഭവിക്കുന്നത്‌
ഒരു വിധിയുടെയും
കാരുണ്യമോ പ്രാക്കോ അല്ല.
എന്നെ പിന്തുടർന്നത്‌
കാലത്തിന്റെ ചാക്രിക ചലനങ്ങളിൽ
ക്രമം തെറ്റി അവതരിച്ച
പടയാളികളുമല്ല.
നിങ്ങൾ അറിയാത്ത ഒരു രഹസ്യം ഞാൻ
ഇന്നു രാത്രിയിൽ
എന്റെ ആത്മാവിന്റെ തൊട്ടടുത്ത്‌
എത്തിയവരോട്‌  മാത്രം പറയാം.
കാട്ടിൽ ഒരു മുയൽ കുഞ്ഞുണ്ടായിരുന്നു.
സിംഹത്തെ കിണറ്റിലാക്കിയ
അവന്റെ യുക്തി
കരിയിലകൾ കൂട്ടിയിട്ടു ചുട്ടു തിന്ന
വേടൻ നാളെ ഇവിടേക്കും വന്നേക്കാം.
ആദിയിലെ കഥകളുടെ ഭ്രമത്തിൽ
അവകാശമില്ലാത്തവൻ വാഴുമായിരിക്കാം.
ചാർവ്വാകനെ പെറ്റ മണ്ണേ,
നാളെ ഇവിടെ വരുന്നത്‌
ആരെന്ന് നിനക്കറിയാം
എനിക്കും ...

Read the full of അറിവ്‌

PoemHunter.com Updates

[Hata Bildir]