Sumangalam Poem by Drkgbalakrishnan Kandangath

Sumangalam

Rating: 5.0

*സുമംഗളം-25-7-2020-
- - - - - - - - - - - - - - - - - - - -
ഡോ കെ ജി ബാലകൃഷ്ണൻ
- - - - - - - - - - - - - - - - - - - - - - -

അംബികേ! അംബേ!
ശതയുഗസുരഭിലേ!

ഗംഗാഭിവന്ദനേ!
നന്ദേ നിരന്തരേ!

ഭാരതമാതേ! സുമംഗളേ! മാമക-
മാനസസരസിജമന്ദ്രമന്ത്രാക്ഷരേ!

ആഴികൾ മൂന്നും
ഹിമാലയഗിരിശൃംഗ-
ശ്രേണിയും
നിത്യമുപാസന-
മർപ്പണം
ചെയ്യും സുചരിതേ!
മാതേ!
മനസ്വിനീ!
നാദബ്രഹ്മാത്മജേ!

ധർമകർമാദികൾ-
ഞങ്ങൾതൻ പദപാത-
നിർണ്ണയം ചെയ്യുവാ-
നവിടുന്നു കനിയണം
നിത്യം- *സുമംഗളം!
- - - - - - - - - - - - - - - - - - - - -
*സുമംഗളം
*Sumangalam
new book malayalam/poem/ 25/7/20/dr.k.g.balakrishnan /*Sumangalam
Kind regards,
Dr K G BALAKRISHNAN

Saturday, July 25, 2020
Topic(s) of this poem: imagery,malayalam,verse
POET'S NOTES ABOUT THE POEM
nil
COMMENTS OF THE POEM

A poem from my new poetry collection (to be named) .

0 0 Reply

This poem " Sumangalam" is a Musical Poem by me written recently It is a Malayalam Poem. dr.k.g.balakrishnan kandangath

0 0 Reply
READ THIS POEM IN OTHER LANGUAGES
Close
Error Success