പരമാനന്ദം (Joy) Poem by prema kumari

പരമാനന്ദം (Joy)

വിശ്വം നിറയെ
സ്നേഹം നിറയ്ക്കാൻ
കല്ലും മുള്ളും
തൃണവൽഗണിച്ച്
ആഗതനായ ഇടയനെ
പകരട്ടെ പദികനവൻ
പരമാനന്ദം നിൻ
പാർപ്പിടത്തിൽ

(Graphic: Regina Simoneit saved to Buttons Pinterest)

പരമാനന്ദം (Joy)
COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Close
Error Success