പ്രണയിച്ചു ഞാൻ നിന്നെ
എൻ പ്രിയതോഴനായി
വന്നു നീ എൻ ജീവിതത്തിൽ
പ്രിയതമനായി
അർപ്പിച്ചു എൻ ആശ നിന്നിൽ
ലഭിച്ചു നിൻ സ്നേഹ പരിമളം
ആഴിതൻ ആഴത്തിൽ വിടരും
താമര പോൽ
വിടർന്നു എൻ ഹൃദയാന്തരത്തിൽ
നിൻ പ്രേമസല്ലാപം
(Graphic: Irina Heide saved to Love Pinterest)
This poem has not been translated into any other language yet.
I would like to translate this poem