നിൻ പ്രേമ ഹൃദയം Poem by prema kumari

നിൻ പ്രേമ ഹൃദയം

എൻ പ്രിയ നാഥാ
നിൻ ദർശനം
ഈ ദാസി ക്കേകൂ

ശൂന്യമായിടും ഈ ജീവിതമങ്ങേ
തിരുപ്പാദേഅർപ്പിച്ചിടുന്നു
ചൊരിയൂ നീ എന്നിൽ
നിൻ പ്രേമ ഹൃദയം
അനുരാഗ നിണത്തിനായ്

വരിക നീ എന്നിൽ
ചൊരിയൂ നിൻ നാദം
അനുരാഗതന്ത്രികളിൽ
മീട്ടിടു നിൻ ഗാനം
എൻ മാനസവീണകളിൽ
(Graphic: The Wedding Scoop saved to
Engagement Shoot Pinterest.jpg)

നിൻ പ്രേമ ഹൃദയം
Monday, February 1, 2021
Topic(s) of this poem: romance,love,desire,intimacy
COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Close
Error Success