എമർജൻസി എക്സിറ്റ് Poem by Amathan Packanar

എമർജൻസി എക്സിറ്റ്

“നീ തന്ന നോവും ഏകാന്തതയും
ചുറ്റും ഇരുൾ നിറച്ചപ്പോൾ
ഇരുളിൽ തെളിഞ്ഞ ഒരു വഴി
അതിലൂടെ …..
ഒരു കയറിന്റെ തുമ്പിൽ പിടിച്ച്
വെളിയിലേക്ക് ഒരു രക്ഷപ്പെടൽ”

COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Close
Error Success