Malayalam 38 - ജ്വരം Poem by Unnikrishnan Sivasankara Menon

Malayalam 38 - ജ്വരം

Rating: 5.0

ജ്വരമാണ്
വിഷമജ്വരകാലവുമാണ്.

ജ്വരമെന്നിൽ
കടമ്മനിട്ടക്കവിതപോലെ
പെയ്തുനിറയുകയാണ്.

അണപൊട്ടി-
യൊഴുകിയെത്തും
പ്രളയത്തിരപോലെ
ആർത്തലച്ച്
കരയുടച്ച് തകർത്ത്
ബോധാബോധാതിരുക-
ളലിയിച്ച് ജ്വരം
പതഞ്ഞുയരുകയാണ്.

Friday, May 10, 2024
Topic(s) of this poem: insanity,fear,war
COMMENTS OF THE POEM

Thank you, dear poet Parameswaran Nair Damodaran Nair made a comment on a poem titled Malayalam 38 - ജ്വരം. ജ്വരം പതഞ്ഞുയരട്ടെ. കാലുകൾ ഭൂമിയിൽ

0 0 Reply

Parameswaran Nair Damodaran Nair made a comment on a poem titled Malayalam 38 - ജ്വരം. ജ്വരം പതഞ്ഞുയരട്ടെ. കാലുകൾ ഭൂമിയിൽ ഉറപ്പിച്ചു നിർത്തുക, തല മേല്ക്ക്കൂരയിൽ തട്ടാതെ നിൽക്കുക ...

0 0 Reply

The times are too feverish, transcendent of consciousness and the unconscious

0 0 Reply

ജ്വരം പതഞ്ഞുയരട്ടെ. കാലുകൾ ഭൂമിയിൽ ഉറപ്പിച്ചു നിർത്തുക, തല മേല്ക്ക്കൂരയിൽ തട്ടാതെ നിൽക്കുക

1 0 Reply

Thank you, Poet Mr Nair. The times are fever-stricken. We need to be beware of harsher times

0 0
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success