Muhammad Mirash

Rookie - 0 Points (7th augest / kannur)

കണ്ണീർ


പണ്ടാരോ പറഞ്ഞത്,
കണ്ണുനീര്‍ മനസ്സാക്ഷിക്കുനേരെ തിരിഞ്ഞു
ചൂണ്ടുവിരലു നീട്ടി -
പിന്നെ കരഞ്ഞു കളംവിട്ടു പോയപ്പോള്‍
കാണുന്നത് കറുത്ത ലിപികളില്‍
ഇടത്തോട്ടു നീങ്ങുന്ന വാക്യങ്ങള്‍.
അജ്ഞാതമായ ഭാഷകളില്‍
സ്വപ്നം പാടുന്നു.
കണ്ണീരു തന്ന്, കുടിച്ച്,
തുടച്ച്, നനച്ച്, കുമ്പിട്ട്‌്
വേദമോതി.
മണ്ണിനെ ത്യജിച്ച് വിണ്ണില്‍
കരുണ പൂഴ്ത്തിവച്ചെന്നു പറഞ്ഞ നാവുകള്‍
കണ്ണുനീരിനെ വെറുക്കാതെ തരമില്ല.
മണ്ണില്‍ വീണ കണ്ണുനീര്‍ത്തുള്ളിയുടെ പ്രാര്‍ഥന
മാനത്തെ മേഘങ്ങള്‍ തടഞ്ഞുവെച്ചതും ഭാഗ്യം.
അല്ലായിരുന്നെങ്കിൽ
കാരുണ്യം ഒഴുകുമായിരുന്നു -
കണ്ണീരു മരിക്കുമായിരുന്നു.
യുഗങ്ങളോളം ഞാന്‍ ഒഴുക്കിയ കണ്ണുനീരിനോട്
നിനക്ക് ഏറ്റുമുട്ടാമോ?

Muhammad Mirash

Submitted: Friday, February 07, 2014

Do you like this poem?
0 person liked.
0 person did not like.

Form:


Read this poem in other languages

This poem has not been translated into any other language yet.

I would like to translate this poem »

word flags

What do you think this poem is about?

Comments about this poem (കണ്ണീർ by Muhammad Mirash )

There is no comment submitted by members..

Famous Poems

 1. Phenomenal Woman
  Maya Angelou
 2. Still I Rise
  Maya Angelou
 3. The Road Not Taken
  Robert Frost
 4. If You Forget Me
  Pablo Neruda
 5. Dreams
  Langston Hughes
 6. Annabel Lee
  Edgar Allan Poe
 7. Caged Bird
  Maya Angelou
 8. If
  Rudyard Kipling
 9. Stopping by Woods on a Snowy Evening
  Robert Frost
 10. A Dream Within A Dream
  Edgar Allan Poe
Trending Poets
Trending Poems
 1. If You Forget Me, Pablo Neruda
 2. Daffodils, William Wordsworth
 3. The Road Not Taken, Robert Frost
 4. Phenomenal Woman, Maya Angelou
 5. Still I Rise, Maya Angelou
 6. Stopping by Woods on a Snowy Evening, Robert Frost
 7. Dreams, Langston Hughes
 8. If, Rudyard Kipling
 9. A Dream Within A Dream, Edgar Allan Poe
 10. Invictus, William Ernest Henley
[Hata Bildir]