Raveendran Muvattupuzha

Raveendran Muvattupuzha Poems

Malayalam version of Mary Elizabeth Frye's 'Do not stand at my grave and weep'

എന്റെ കുഴിമാടത്തിനടുത്തു നിന്ന് വിലപിക്കരുത്
ഞാൻ അവിടെയില്ല. അവിടെ ഞാനുറങ്ങുന്നില്ല.
...

മനുഷ്യര്‍,
പുരുഷനും സ്ത്രീയും,
അവരുടെ നാണം മറച്ച തുണി മാറുമ്പോള്‍
ചൂളി പോകുന്നു.
...

From the ocean, it comes
The gentle monsoon winds
Carrying dark black clouds
With thunders and lightning
...

Raveendran Muvattupuzha Biography

Born and brought up in Muvattupuzha, Kerala, India. Serving as Secretary to Samskriti Kerala Padana Kendram, an voluntary organisation constituted with an aim to study and propagate the rich cultural heritage of Kerala, the gods own country. Author and a certified English< > Malayalam Translator. Translated greatest poems around the world to Malayalam.)

The Best Poem Of Raveendran Muvattupuzha

എന്റെ കുഴിമാടത്തിനടുത്തു നിന്ന് വിലപിക്കരുത്

Malayalam version of Mary Elizabeth Frye's 'Do not stand at my grave and weep'

എന്റെ കുഴിമാടത്തിനടുത്തു നിന്ന് വിലപിക്കരുത്
ഞാൻ അവിടെയില്ല. അവിടെ ഞാനുറങ്ങുന്നില്ല.
ആഞ്ഞടിക്കുന്ന കൊടുങ്കാറ്റാണ്‌ ഞാൻ.
മഞ്ഞിൽ ജ്വലിക്കുന്ന വജ്രമാണ്‌ ഞാൻ.
വിളഞ്ഞ ധാന്യമുകുരത്തിലെ സൂര്യനാണ്‌ ഞാൻ.
ശിശിരത്തിലെ നനുത്ത മഴയാണ്‌ ഞാൻ.
പ്രഭാതത്തിന്റെ പ്രശാന്തതയിൽ നീ ഉറക്കമുണരുമ്പോൾ
ശാന്തമായി വട്ടമിട്ട് പറക്കുന്ന പക്ഷികളുടെ
മുന്നോട്ട് നയിക്കുന്ന ത്വരിത വേഗമാണ്‌ ഞാൻ.
നിശയിൽ തെളിഞ്ഞുവരുന്ന താരതിളക്കമാണ്‌ ഞാൻ.
എന്റെ കുഴിമാടത്തിനടുത്തു നിന്ന് വിലപിക്കരുത്;
ഞാൻ അവിടെയില്ല. ഞാന്‍ മരിച്ചിട്ടില്ല.

Raveendran Muvattupuzha Comments

Raveendran Muvattupuzha Popularity

Raveendran Muvattupuzha Popularity

Close
Error Success