പ്രണയത്തെ കുറിച്ച് - 3 Poem by Ullas R Koya

പ്രണയത്തെ കുറിച്ച് - 3

പ്രണയം...
എന്താണ് പ്രണയം?
നൊന്തുരുകും വിശാല ഹൃദയം;
മുറുകിച്ചുരുണ്ട കരം;
മൌനം; നീളും നിരാശ.

ജീവിതം...
എന്താണ് ജീവിതം?
വന്നണഞ്ഞു വിടവാങ്ങും
പ്രണയത്തെ പാര്‍ത്ത്
തരിശു പാടത്തെ പാര്‍പ്പ്‌!

(Original: Robert Louis Stevenson)

COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Ullas R Koya

Ullas R Koya

Kerala, India
Close
Error Success