താങ്ങും തണലും {കവിത}: ഷരീഫ് അകലാട് Poem by Shereef Akalad

താങ്ങും തണലും {കവിത}: ഷരീഫ് അകലാട്

ഒരു
കാലന്‍കുട വാങ്ങണം
താങ്ങാഗ്രഹിക്കുമ്പോള്‍
ചുരുക്കി
കുത്തി നടക്കാനും

തണലാഗ്രഹിക്കുമ്പോള്‍
നിവര്‍ത്തി
ചൂടാനും

COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Close
Error Success