അസ്തമയം Poem by SALINI NAIR

അസ്തമയം

ആകാശദീപം വിടവാങ്ങവേ
ഇരുളിന്റെ മർമരം ശ്രുതിമീട്ടവേ
മനസിന്റെ ചില്ലകൾ മിഴിപൂട്ടിയോ
ഇന്നീീലംതെന്നൽ വിടവാ ങ്ങിയോ

ദേശാടനക്കിളി പറന്നകലും
ഇന്നീസന്ധ്യതൻ യാമങ്ങലിൽ
എന്നിഴൽ എന്നെ മറന്നകന്നോ
നിണകുടം നിന്നെ മറച്ചുവേച്ചോ

ഇന്നിന്റെ നന്മതൻ രാഗങ്ങളെ
നാളത്തെ പുലരിക്കായ്‌ പകര്നുപോകും
ഇന്നിനിന്റെ സ്മ്രിതികളെ വിടനല്കവേ
യാത്രയായ് ഏകാന്ത തീരങ്ങളിൽ.............

©2015 SALINI.S.NAIR. All rights reserved.

Friday, December 18, 2015
Topic(s) of this poem: sunset
COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
427 / 404
SALINI NAIR

SALINI NAIR

kottayam
Close
Error Success