Muhammad Mirash

Rookie - 0 Points (7th augest / kannur)

Muhammad Mirash Poems

1. അറിവ്‌ 2/7/2014
2. ഞാൻ കരയട്ടെ 2/7/2014
3. കവിതയിൽ 2/7/2014
4. ആണും പെണ്ണും 2/6/2014
5. രക്തം 2/6/2014
6. കണ്മഷി 2/7/2014
7. രാത്രി 2/7/2014
8. പ്രാർത്ഥനകൾ 2/7/2014
9. കണ്ണീർ 2/7/2014
10. പ്രണയം 2/7/2014
11. മേഘം 2/7/2014

ആണും പെണ്ണും

ഒരിടത്ത്‌ ഒരു ആണുണ്ടായിരുന്നു.
ഒരിടത്ത്‌ ഒരു പെണ്ണുണ്ടായിരുന്നു.
വേറൊരിടത്ത്‌,
മൂന്നു പെൺകുട്ടികളുണ്ടായിരുന്നു.
ആണു പെണ്ണിനെ സ്നേഹിച്ചു.
പെണ്ണറിഞ്ഞില്ല.
മൂന്നിൽ ഒരുത്തി,
അവനോട്‌ കെഞ്ചി.
അവൻ വീണു പോയി.

[Hata Bildir]