Treasure Island

Muhammad Mirash

(7th augest / kannur)

Comments about Muhammad Mirash

Enter the verification code :

There is no comment submitted by members..

കണ്മഷി

ആ ജലധാരയ്ക്കരികിൽ
കാത്തിരിക്കുകയായിരുന്നു, ഞാൻ നിന്നെ.
കണ്ണഉകൾ്‍ ആകാശത്തിലേക്കുയര്‍ന്നു.
കഥകൾ,
പറഞ്ഞു പറഞ്ഞു പോയതു പോലെ
പാട്ടുകള്‍ ഇനി വരുമ്പോൾ്‍
കാണാം എന്നു പറഞ്ഞു പോയി.
കിളികൾ-
കവിതയിലലിഞ്ഞു നിൽ്‍ക്കുകയായിരുന്നു അപ്പോഴും.

[Hata Bildir]